You Searched For "മെലാനിയ ട്രംപ്"

മെലാനിയയെ ഭൂതകാലം വേട്ടയാടുന്നോ? മെലാനിയയെ ട്രംപിനെ പരിചയപ്പെടുത്തിയത് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെന്ന പരാമര്‍ശവുമായി ഹണ്ടര്‍ ബൈഡന്‍; വിവാദ പരാമര്‍ശത്തില്‍ ഹണ്ടറിനെതിരെ ഒരു ബില്യണ്‍ ഡോളറിന്റെ മാനനഷ്ട കേസ് നല്‍കി മെലാനി; കുലുക്കമില്ലാതെ ഹണ്ടര്‍ ബൈഡനും
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്ന യുഎസ് പ്രസിഡന്റ് സ്വന്തം ഭാര്യയെ പുറത്താക്കുമോ? ഇറ്റലിയിലെ ശരാശരി മോഡല്‍ എങ്ങനെ ട്രംപിന്റെ ഭാര്യയായി; ശാസ്ത്രജ്ഞര്‍ക്ക് കൊടുക്കുന്ന ഐന്‍സ്റ്റൈന്‍ വിസ അവര്‍ക്കെങ്ങനെ കിട്ടി; പിന്നില്‍ റോയല്‍ പിമ്പ്  ജെഫ്രി എപ്സ്റ്റീനോ? മെലാനിയ ട്രംപും വിവാദക്കുരുക്കില്‍
പ്രതിഫലം 343കോടി രൂപയും കൂടാതെ ലാഭവിഹിതവും; സ്വന്തം ജീവിതം ഡോക്യുമെന്ററിയാക്കാന്‍ മെലാനിയ ട്രംപ്; ആമസോണ്‍ പ്രൈമുമായി കരാര്‍ ഒപ്പിട്ടു; ട്രംപുമായുള്ള പ്രണയവും ജീവിതവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും;  ട്രംപ്, മകന്‍ ബാരണ്‍ എന്നിവരും ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടും